കണ്ണൂർ മിംമ്സ് ഹോസ്പിറ്റലിലെ ന്യൂറോ സർജൻ ഡോ. കെ വി പ്രേംലാൽ അന്തരിച്ചു
by
ZealTv
July 27, 2024
കണ്ണൂർ : കണ്ണൂർ മിംമ്സ് ഹോസ്പിറ്റലിലെ ന്യൂറോ സർജൻ ഡോ. കെ വി പ്രേംലാൽ (46) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോയമ്പത്തൂരിലായിരുന്നു അന്ത്യം. പയ്യന്നൂർ സ്വദേശിയാണ് പ്രേംലാൽ