പനങ്ങാട്ടൂരിലെ കൊളത്തുവയല്‍ ചെമ്മരത്തി നിര്യാതയായി
പനങ്ങാട്ടൂര്‍ : പനങ്ങാട്ടൂരിലെ പരേതനായ ഇല്ലത്തുപുരയില്‍ കുഞ്ഞിക്കണ്ണന്റെ ഭാര്യ കൊളത്തുവയല്‍ ചെമ്മരത്തി (89) നിര്യാതയായി. ശവസംസ്ക്കാരം നാളെ തിങ്കളാഴ്ച്ച രാവിലെ 10-മണിക്ക് പനങ്ങാട്ടൂര്‍ പൊതുശ്മശാനത്തില്‍.
മക്കള്‍ മാധവി, പ്രേമരാജന്‍, പ്രേമവല്ലി, വിമലകുമാരി, സുജാത, സന്തോഷ് കുമാര്‍. മരുമക്കള്‍ സി.വി.ഗംഗാധരന്, പി.ശശീന്ദ്രന്, എം.രതീദേവി, എ.അമ്പിളി, പരേതരായ കെ.വി.കോരന്, കെ.സി.ചന്ദ്രശേഖരന്. സഹോദരങ്ങള്‍ കെ.നാരായണന്, കെ.ദാമോദരന്‍, കെ.ഗോവിന്ദന്, കെ.സുരേന്ദ്രന്, കെ.മാധവി.