LENSFED തളിപ്പറമ്പ ഏരിയ കമ്മിറ്റി ബാലേട്ടൻ അനുസ്മരണം സംഘടിപ്പിച്ചു
തളിപ്പറമ്പ : ലൈസെൻസ്ഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (LENSFED) തളിപ്പറമ്പ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തളിപ്പറമ്പ ഡ്രീം പാലസ് ഓഡിറ്റോറിയം മിനി ഹാളിൽ വെച്ച് ലെൻസ്ഫെഡ് സ്ഥാപക പ്രസിഡണ്ട് പി.കെ. ബാലേട്ടൻ അനുസ്മരണ പരിപാടി ഏരിയ പ്രസിഡണ്ട് കെ. പ്രജിത്തിൻ്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന കമ്മിറ്റി അംഗം ടി. രാജീവൻ ഉത്ഘാടനം ചെയ്ത് അനുസ്മരിച്ചു., പരിപാടിയിൽ സംസ്ഥാന കമ്മിറ്റി അംഗം സി.ശശീന്ദ്രൻ, ജില്ലാ ട്രഷറർ പോള ചന്ദ്രൻ,ഏരിയ വൈസ് പ്രസിഡണ്ട് വി.ഹരിദാസൻ, ജോയിന്റ്സെ ക്രട്ടറി. ഇ ‘വി. നൈജു എന്നിവരും ഏരിയ കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു. പരിപാടിയിൽ ഏരിയ സെക്രട്ടറി പി.എസ്. ബിജു മോൻ സ്വാഗതവും, ഏരിയ ട്രഷറർ ഒ.ടി. രമേശൻനന്ദിയും പറഞ്ഞു.