പാനൂർ മേപ്പാട്ട് സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു; ലോറി ഡ്രൈവർക്ക് പരിക്ക്
by
ZealTv
February 20, 2026
പാനൂർ : മേപ്പാട്ട് സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു. ജെസിബി കൊണ്ട് മണ്ണു മാന്തുന്നതിനിടെ ഒമ്പതരയോടെയാണ് സ്ഫോടനം നടന്നത്. ടിപ്പർ ലോറി ഡ്രൈവർക്ക് പരിക്ക്