തെരെഞ്ഞെടുപ്പ് പ്രചരണാർത്ഥം dyfi പയ്യന്നൂർ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ യുവജന സ്ക്വാഡ്
പയ്യന്നൂർ : പയ്യന്നൂർ നഗരസഭയിൽ വാർഡ് 45ൽ LDF സ്ഥാനാർത്ഥിയായി മത്സരിക്കുന്ന DYFI കണ്ണൂർ ജില്ലാ സെക്രട്ടറി സരിൻശശിയുടെയും വാർഡ് 46ൽ LDF സ്ഥാനാർത്ഥിയായി മത്സരിക്കുന്ന DYFI ബ്ലോക്ക് സെക്രട്ടറി വി കെ നിഷാദിന്റെയും തെരെഞ്ഞെടുപ്പ് പ്രചരണാർത്ഥം dyfi പയ്യന്നൂർ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ യുവജന സ്ക്വാഡ്. രംഗത്തിറങി. 45ആം വാർഡിലെ 200 വീടുകളിലും 46ആം വാർഡിലെ 600 വീടുകളിലും വീടുകളും കയറി വോട്ടഭ്യർ ത്ഥിച്ചു. സ്ഥാനാര്‍ഥികളോടൊപ്പം dyfi സംസ്ഥാന കമ്മിറ്റിയംഗം പി പി അനീഷ, സി വി റഹിനേജ്, സി ഷിജിൽ, കെ മനുരാജ്, കെ മിഥുൻ, എ മിഥുൻ, ലിജീഷ് എം കെ, ശ്രീനാഥ് ഒ കെ എന്നിവർ നേതൃത്വം നൽകി