മുഴപ്പിലങ്ങാട് ബീച്ചിൽ കൂറ്റൻ ഡോൾഫിൻ ജഡം കരക്കടിഞ്ഞു
by
ZealTv
January 4, 2026
കണ്ണൂർ : മുഴപ്പിലങ്ങാട് ബീച്ചിൽ കൂറ്റൻ ഡോൾഫിൻ ജഡം കരക്കടിഞ്ഞു. ഇന്നലെയാണ് ഡോൾഫിൻ കരക്കടിഞ്ഞത് 3 ടണ്ണോളം തൂക്കം വരുന്നതാണ് ഡോൾഫിൻ. ഹിറ്റാച്ചി ഉപയോഗിച്ച് കടപ്പുറത്ത് നിന്നും ജഡം എടുത്ത് കുഴിച്ച് മൂടി.