കയരളം ഞാറ്റുവയലിലെ കിഴക്കേടത്ത് നാരായണി നിര്യാതയായി
by
ZealTv
June 30, 2025
കണ്ണൂർ : കയരളം ഞാറ്റുവയലിലെ കിഴക്കേടത്ത് നാരായണി (90) നിര്യാതയായി. ഭർത്താവ് പരേതനായ കുഞ്ഞിരാമൻ. മക്കൾ ജനാർദനൻ, പവിത്രൻ, വിജയലക്ഷ്മി, ദാക്ഷായണി, രുഗ്മണി, ബാബുരാജ്, രാധാമണി. മരുമക്കൾ സാവിത്രി കരിങ്കൽ കുഴി, സുമ പുഴാതി, ഗോവിന്ദൻ കരിങ്കൽകുഴി, രവീന്ദ്രൻ വെങ്ങര, ലീന അഞ്ചാംപീടിക, ദിനേശൻ കോലത്ത് വയൽ.