KSS PA തളിപ്പറമ്പ് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ കരിദിനാചരണം നടത്തി
തളിപ്പറമ്പ : മെഡിസെപ് പദ്ധതി കുറ്റമറ്റ രീതിയിൽ നടപ്പിലാക്കുക. പെൻഷൻ പരിഷ്കരണം അട്ടിമറിച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് KSS PA തളിപ്പറമ്പ് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ കരിദിനാചരണം നടത്തി. ജില്ലാ സെക്രട്ടറി സുഖദേവൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. അധ്യക്ഷൻ ബ്ലോക്ക് പ്രസിഡണ്ട് PTP മുസ്തഫ, സ്വാഗതം ആശംസിച്ചുകൊണ്ട് ബ്ലോക്ക് സെക്രട്ടറി പ്രേമരാജൻ ആശംസകൾ അറിയിച്ചു കൊണ്ട് വിജയൻ മാസ്റ്റർ, മാത്യു മാസ്റ്റർ, പി എം മാത്യു മാസ്റ്റർ, കെ മധു എന്നിവർ സംസാരിച്ചു.