മാരക ലഹരി മരുന്നുമായി തളിപ്പറമ്പ് സ്വദേശി അറസ്റ്റിൽ
തളിപ്പറമ്പ : തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ അഷ്റഫ് മലപ്പട്ടം പാർട്ടിയും ചേർന്ന് തളിപ്പറമ്പ് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 1 ഗ്രാം മാരക ലഹരി മരുന്നായ മെഥാഫിറ്റാമിനുമായി തളിപ്പറമ്പ സ്വദേശി ആയ ഇർഷാദ്. ടി (35) എന്നയാളെ അറസ്റ്റ് ചെയ്ത് കേസ്സെടുത്തു പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ ഉല്ലാസ് ജോസ്, നികേഷ് കെ. വി, മുഹമ്മദ് ഹാരിസ് കെ,സിവിൽ എക്സൈസ് ഓഫീസർ ശ്യംരാജ്.എം. വി എം.വി, WCEO സുനിത എം. വി. എന്നിവർ ഉണ്ടായിരുന്നു.