കണ്ണപുരം പൂമാലക്കാവിന് സമീപത്തെ കെ വി പ്രശാന്തി തുടർ ചികിത്സയ്ക്കായി ഉദാരമതികളുടെ സഹായം തേടുന്നു
കണ്ണൂർ : ശക്തമായ കാറ്റിൽ തെങ്ങ് പൊട്ടിവീണ് ഗുരുതര പരിക്കേറ്റ കേബിൾ ടി വി കലക്ഷൻ ഏജന്റ് കണ്ണപുരം പൂമാലക്കാവിന് സമീപത്തെ കെ വി പ്രശാന്തി തുടർ ചികിത്സയ്ക്കായി ഉദാരമതികളുടെ സഹായം തേടുന്നു. തലക്കും സുഷുമ്ന നാഡിക്കും കഴുത്തിന്റെ കശേരുക്കൾക്കും ഗുരുതര ക്ഷതമേറ്റ പ്രശാന്തി കണ്ണൂർ മിംസ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്. ശസ്ത്രക്രിയക്കായി ലക്ഷങ്ങളാണ് ഇതിനോടകം ചിലവായത്. ഫണ്ട് കണ്ടെത്തുന്നതിനായി ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ചു.
KV PRASHANTHI CHIKILSA SAHAYA COMMITTEE KERALA GRAMIN BANK CHERUKUNNU BRANCH
Ac: 40586101068551
IFSC: KL GB0040586
Gpay: 9072721987