അഞ്ചരക്കണ്ടിയിൽ വൻ രാസലഹരി വേട്ട; 32 ഗ്രാം എം ഡി എം എ യുമായി 2 ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ
കണ്ണൂർ : അഞ്ചരക്കണ്ടിയിൽ വൻ രാസലഹരി വേട്ട. 32 ഗ്രാം എം ഡി എം എ യുമായി 2 ഇതര സംസ്ഥാന തൊഴിലാളിക ൾ എക്സൈസിൻ്റെ പിടിയിൽ. പിണറായി എക്സൈസ് ഇൻസ്പെക്ടർ കെ.എസ് കണ്ണൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ആസ്സാം സ്വദേശിക ളായ സഹിദുൾ ഇസ്ലാം, മൊഗിബാർ അലി എന്നിവർ പിടിയിലായത്.