പാപ്പിനിശ്ശേരി പഞ്ചായത്ത് ഹൈസ്കൂൾ ജീവനക്കാരൻ കെ.വി. ദിവാകരേട്ടൻ അന്തരിച്ചു
കണ്ണൂർ : പാർട്ടിയുടെ തുടക്കം മുതൽ നിരവധി പ്രതിസന്ധികൾ നേരിട്ട് പ്രവർത്തിച്ച എം.വി ആറിൻ്റെ ഏറ്റവും വിശ്വസ്തരിൽ പ്രമുഖനായ പാപ്പിനിശ്ശേരി പഞ്ചായത്ത് ഹൈസ്കൂൾ ജീവനക്കാരൻ കൂടിയായിരുന്ന സ: കെ.വി. ദിവാകരേട്ടൻ അന്തരിച്ചു. ഉച്ചയ്ക്ക് 1 മണി വരെ കവിനിശ്ശേരിയിലെ വീട്ടിൽ. 2 മണി മുതൽ പാപ്പിനിശ്ശേരിയിലെ വീട്ടിൽ പൊതു ദർശനം.സംസ്കാരം വൈകുന്നേരം 4 മണിക്ക് പാപ്പിനിശ്ശേരിയിലെ സമുദായ ശ്മശാനത്തിൽ.