കോൺഗ്രസ്സ് നേതാവ് ശ്രീ പി.ആനന്ദകുമാറിൻ്റെ 2ാം ചരമവാർഷികം ആചരിച്ചു
കണ്ണൂർ : കോൺഗ്രസ്സ് നേതാവ് ശ്രീ പി.ആനന്ദകുമാറിൻ്റെ 2ാം ചരമവാർഷികം ആചരിച്ചു ചവന്നപ്പുഴ പ്രിയദർശിനി യൂത്ത് സെൻ്ററിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറി എം.എൻ പൂമംഗലം ഉദ്ഘാടനം ചെയ്തു. എം സുരേശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആർ കെ ഗംഗാധരൻ, ഒ വി ശോഭന ടീച്ചർ, ടി പി വേണുഗോപാലൻ, കെ മാനേഷ്, ടി.പി. ഉണ്ണികൃഷ്ണൻ, കെ. രഘുനാഥൻ, സലാം, ഇസ്മയിൽ, സനേഷ്, ധനേഷ് തുടങ്ങിയവർ പങ്കെടുത്തു.