
കാറിലെത്തിയ ആറംഗ സംഘം തട്ടിക്കൊണ്ടു പോയി പണം കവർന്നു
കണ്ണൂർ : കാറിലെത്തിയ ആറംഗ സംഘം തട്ടിക്കൊണ്ടു പോയി പണം കവർന്നു. ഏച്ചൂർ കമാൽ പീടിക സ്വദേശി തവക്കൽ ഹൗസിൽ പി.പി. റഫീഖിനെയാണ് തട്ടിക്കൊണ്ടുപോയി പണം കവർന്നത്. ബേഗ്ലൂരുവിൽ നിന്ന് ഇന്ന് പുലർച്ചെ 5 മണിക്ക് കമാൽപീടികയിൽ ബസ്റ്റ് ഇറങ്ങിയപ്പോഴാണ് കാറിലെത്തിയ ആറംഗ സംഘംതട്ടിക്കൊണ്ടുപോയി പണം കവർന്ന വഴിയിലുപേക്ഷിച്ചത് ചക്കരക്കൽ പോലീസ് അന്വേഷണം ആരംഭിച്ചു.