ചിറക്കുറ്റി വയലിലെ കോട്ടത്തിന് സമീപത്തെ മീത്തൽ പവിത്രൻ നിര്യാതനായി
ചിറക്കുറ്റി : ചിറക്കുറ്റി വയലിലെ കോട്ടത്തിന് സമീപത്തെ മീത്തൽ പവിത്രൻ (57) നിര്യാതനായി. 3 ദിവസം മുൻപെ തെങ്ങിൽ നിന്ന് വീണ് മംഗലാപുരത്ത് ആശുപത്രിയിലായിരുന്നു. പരേതരായ മീത്തൽ കണ്ണൻ, നാരായണി തുപ്പായി എന്നിവരുടെ മകനാണ്. ഭാര്യ ശ്രീജ. മക്കൾ മേഘ, വിനയ്, മരുമകൻ ഷലിൻ സഹോദരങ്ങൾ കമലാക്ഷി, ദാമോദരൻ, രാധാകൃഷ്ണൻ, ഗീത, പരേതനായ അംബുജാക്ഷൻ, സംസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് കീച്ചേരിക്കുന്ന് സമുദായ ശ്മശാനത്തിൽ