ന്യൂ മാഹി സിഡിഎസിലെ വർണ്ണം ജെ എൽ ജി യുടെ നേതൃത്വത്തിൽ നടന്ന പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടന്നു
കണ്ണൂർ : ന്യൂ മാഹി സിഡിഎസിലെ വർണ്ണം ജെ എൽ ജി യുടെ നേതൃത്വത്തിൽ നടന്ന പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉം തണ്ണിമത്തൻ കൃഷി വിത്ത് ഇടൽ ചടങ്ങ് ന്റെയും ഉത്ഘാടനം ന്യൂ മാഹി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ അർജുൻ പവിത്രൻ നിർവഹിച്ചു. പരിപാടിയിൽ കൃഷി ഓഫീസർ എം ഒ അംഗിത, സി ഡി എസ് ചെയർപേഴ്സൺ കെ. പി. ലീല, അഗ്രി സി ആർ പി എൻ. വി. സുഷമ, ജെ എൽ ജി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു