അഞ്ചാംപീടിക ടൗണിന് സപീപം ഇളമ്പിലാൻ നല്ലകണ്ടി കാർത്ത്യായനി അന്തരിച്ചു
അഞ്ചാംപീടിക : അഞ്ചാംപീടിക ടൗണിന് സപീപം ഇളമ്പിലാൻ നല്ലകണ്ടി കാർത്ത്യായനി (77) അന്തരിച്ചു. ഭർത്താവ് പരേതനായ തീയ്യാടത്ത് ഭാസ്കരൻ നായർ. മക്കൾ അജിത്ത് കുമാർ (ചെന്നൈ), അനൂപ് കുമാർ (കീച്ചേരി), അശോകൻ (മുംബൈ), അനേഷ്. മരുമക്കൾ മീറ(അഴീക്കോട്),ഉമാദേവി (പിലാത്തറ),ദീപ (പുതിയതെരു),രമ്യ (എടാട്ട്) സഹോദരങ്ങൾ നളിനി, പരേതരായ ശ്രീദേവി, ബാലൻ, നാരായണൻ, കണ്ണൻ, ലീല. സംസ്കാരം നാളെ രാവിലെ 10.30 ന് പാളിയത്ത് വളപ്പ് സമുദായ ശ്മശാനത്തിൽ