മംഗലശ്ശേരി വിമുക്തഭടൻ തീയഞ്ചേരി ഭാസ്കരൻ നമ്പ്യാർ നിര്യാതനായി
കണ്ണൂർ : മംഗലശ്ശേരിയിലുള്ള റിട്ടയേർഡ് വിമുക്തഭടൻ തീയഞ്ചേരി ഭാസ്കരൻ നമ്പ്യാർ 85 വയസ്സ് ഇന്ന് പുലർച്ചെ നിര്യാതനായി. ഭാര്യ പുല്ലാഞ്ഞിയോട്ട് സരോജിനി. മക്കൾ സതിദേവി, രഞ്ജിത്ത്ബാബു, ജ്യോതിലക്ഷ്മി, ചന്ദ്രലേഖ. മരുമക്കൾ ഏമ്പേറ്റിൽ ഉള്ള മുത്തു എന്ന ജനാർദ്ദനൻ,നെല്ലിപ്പറമ്പിൽ ഉള്ള ഷൈജ, വേളാപുരത്ത് ഉള്ള ജയാനന്ദൻ, കുറുമാത്തൂരിൽ ഉള്ള വത്സരാജൻ. സഹോദരങ്ങൾ പത്മാവതി ബാംഗ്ലൂര്‍ പരേതരായ പത്മനാഭൻ നമ്പ്യാർ, ദാമോദരൻ നമ്പ്യാർ. സംസ്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് മംഗലശ്ശേരിയി ലുള്ള സമുദായ സ്മശാനത്തിൽ.