കല്യാശേരികെ എസ് എസ് പി എ അംഗങ്ങൾ കരിദിനമാചരിച്ചു
കല്യാശേരി : കെ എസ് എസ് പി എ അംഗങ്ങൾ കരിദിനമാചരിച്ചു പെൻഷൻ പരിഷ്ക്കരണ നടപടികൾ ആരംഭിക്കുക കൂടി ശികയായ ക്ഷാമബത്ത അനുവദി ക്കുക മെഡിസ്സപ്പ് കുറ്റമറ്റതാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കെ എസ് എസ് പി എ കല്യാശേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ട്രഷറിക്ക് മുന്നിൽ കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധ സമരം നടത്തി കല്യാശേരി നിയോജകമണ്ഡലം പ്രസിഡന്റ് വി പി ശേഖരൻ അധ്യക്ഷത വഹിച്ചു സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വിവി ഉപേന്ദ്രൻ ഉദ്ഘാടനം ചെയ്യ്തു വി മണികണ്ഠൻ എംപി ദാമോദരൻ എൻ രാമചന്ദ്രൻ എൻ തമ്പാൻ ലക്ഷ്മി ടീച്ചർ കൈതപ്രo വിപി മുഹമ്മദാലി എന്നിവർ സംസാരിച്ചു. കെ പി കുട്ടികൃഷ്ണൻ പി സുബ്രമണ്യൻ വിവി പ്രകാശൻ പി മുസ്തഫ ഏ ഉഷ പി ആർ ദേവി ഡെയ്സി ഗംഗാധരൻ മാടായി എന്നിവർ നേതൃത്വം നൽകി