പുതിയങ്ങാടിയിൽ കടലിൽ നിർത്തിയിട്ട ഫൈബർ വള്ളത്തിന് തീപിടിച്ചു
by
ZealTv
November 12, 2024
പുതിയങ്ങാടി : പുതിയങ്ങാടിയിൽ കടലിൽ നിർത്തിയിട്ട ഫൈബർ വള്ളത്തിന് തീപിടിച്ചു. ദുൽഹജ്ജ് എന്ന വള്ളത്തിനാണ് ഇന്ന് പുലർച്ചെ നാല് മണിയോടെ തീപിടിച്ചത്. വള്ളം പൂർണ്ണമായും കത്തി നശിച്ചു. 40 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.