വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മാധ്യമ പ്രവർത്തകൻ മരിച്ചു
by
ZealTv
September 17, 2025
കണ്ണൂർ : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മാധ്യമ പ്രവർത്തക ൻ മരിച്ചു. സിറാജ് സബ്എഡിറ്റർ കണ്ണൂർ സ്വദേശി ജാഫർ അബ്ദുൾ റഹീം ആണ് മരിച്ചത്. നാലുദിവസം മുൻപ് രാത്രി ഡ്യൂട്ടി കഴിഞ്ഞ് പോകുമ്പോൾ ഓഫീസിനു മുന്നിൽ വച്ച് കാർ ഇടിച്ചു തെറിപ്പിക്കുക യായിരുന്നു.