മുല്ലക്കൊടി സി.ആർ.സി. വായനശാലയുടെ ആഭിമുഖ്യത്തിൽ വായനാ പക്ഷാചരണം ഉദ്ഘാടനവും പി.എൻ. പണിക്കർ അനുസ്മരണവും നടത്തി
മുല്ലക്കൊടി : മുല്ലക്കൊടി സി.ആർ.സി. വായനശാലയുടെ ആഭിമുഖ്യത്തിൽ വായനാ പക്ഷാചരണം ഉദ്ഘാടനവും പി.എൻ. പണിക്കർ അനുസ്മരണവും നടത്തി. കെ.ദാമോദരൻ്റെ അധ്യക്ഷതയിൽ എം.അസൈനാർ ഉദ്ഘാടനം ചെയ്തു. പി.ദിലീപ്കുമാർ, പി.എൻ പണിക്കർ അനുസ്മരണഭാഷണം നടത്തി. കെ.ഗംഗാധരൻ, പി.പി.ഷൈമ, വി.വി.മോഹനൻ, പി.ബാലൻ, കെ.ഉത്തമൻ, ഐ.വി.സജീവൻ, കെ.സി.രമേശൻ, കെ.മുകുന്ദൻ, പി.ബാലകൃഷ്ണൻ, എൻ.കെ. അശോകൻ, കെ.എ.രമേശൻ, സൈലേഷ്, പി.ടി.ഭാസ്കരൻ, കെ.ബാബുരാജ്, കെ നാരായണൻ എന്നിവർ സംസാരിച്ചു. വായനശാലാ സെക്രട്ടരി കെ.സി.മഹേശൻ സ്വാഗതവും ഇ.പി.സുധീഷ് നന്ദിയും പറഞ്ഞു.