സ്നേഹം തീരം റസിഡണ്ട് അസോസിയേഷൻ കാവിൻന്മൂല പുരസ്കാരം ഏറ്റുവാങ്ങി
കണ്ണൂർ : അഞ്ചരക്കണ്ടി. അഗ്രി ഹോർട്ടി കൾച്ചറൽ സൊസൈറ്റിയുടെ [കണ്ണൂർ ] ആഭിമുഖ്യത്തിൽ നടന്നുവരുന്ന പുഷ്പോത്സവം 2026ന് നടന്ന കാർഷിക സെമിനാറിൽ. കാർഷിക മേഖലയിൽ മികച്ച പ്രവർത്തനം നടത്തിയ റസിഡൻസ് അസോസിയേഷനുകളിൽ വെച്ച്കാവിൻ മൂല സ്നേഹതീരം റസിഡൻസ് അസോസി യേഷന്‍ ആദരവ് ലഭിക്കുകയുണ്ടായി. കൃഷി ഡെപ്യൂട്ടി ഡയറക്ടർ ബിന്ദു കെ മാത്യു കണ്ണൂരും. എന്നവരിൽ നിന്നും. പുഷ്പോത്സവം 2026 ഡിസ്പ്ലേ കമ്മിറ്റിയുടെ ജോയിൻ കൺവീനറുമായ കൃഷി ഓഫീസർ ടി വിനോദ് കുമാർ എന്നിവരിൽ നിന്നും സ്നേഹതീരം റസിഡൻസ് അസോസിയേഷനുള്ള ട്രോഫി പ്രസിഡന്റ് [ഡി.വൈ എസ്പി ] കെ രവീന്ദ്രൻ സെക്രട്ടറി കെ സി ശ്രീനിവാസൻ.[ ബേങ്ക് മേനേജർ ] ട്രഷറർ പി വി സുരേശൻ എന്നിവർ കൂട്ടായി ഏറ്റുവാങ്ങി. ചടങ്ങിൽ അസോസിയേഷൻ ഭാരവാഹികളായ പ്രിൻസിപ്പാളും മുൻ പ്രസിഡണ്ടുമായ ടി.ഒ. ശശിധരൻ മാസ്റ്റർ. കെ പി ജിഷ്ണു. പി കൃഷ്ണൻ കെ.ശ്രീലത. [മുൻ ഗ്രാമ പഞ്ചായത്ത് മെമ്പർ ] എം.വി. അബ്ദുൾ അസീസ് .ജോയിന്റ് സിക്രട്ടറി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.