കണ്ണൂർ പാനൂരിൽ സ്കൂളിൽ ക്ലർക്കിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
by
ZealTv
January 16, 2026
കണ്ണൂർ : പാനൂരിൽ സ്കൂളിൽ ക്ലാർക്കിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.പിആർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ ക്ലാർക്ക് ഷിബിൻ ആണ് മരിച്ചത്.മരണ കാരണം വ്യക്തമല്ല.സ്കൂൾ ലാബിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.