പി.പി. ദിവ്യയുടെ വീട്ടിലേക്ക് മാർച്ച്; മാർച്ച് പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു
കണ്ണൂർ : ബിജെപി കല്യാശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ വീട്ടിലേക്ക് മാർച്ച്. മാർച്ച് പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. സ്ഥലത്ത് സിപിഎം പ്രവർത്തകരും സംഘടിച്ച് നിൽക്കുന്നു. സിപിഎം പ്രവര്‍ത്തകരാണ് വീടിന് സമീപം ക്യാംപ് ചെയ്യുന്നത്. വന്‍ പോലിസ് സംഘവും പ്രദേശത്ത് എത്തിയിട്ടുണ്ട്.