മേലെചൊവ്വ മേൽപ്പാലം യാഥാർഥ്യമാവുന്നു; ടെണ്ടർ നടപടികൾ പൂർത്തിയായി
by
ZealTv
September 14, 2024
കണ്ണൂർ : കണ്ണൂരിന്റെ കുരുക്കഴിയും. മേലെചൊവ്വ മേൽപ്പാലം യാഥാർഥ്യമാവുന്നു. ടെണ്ടർ നടപടികൾ പൂർത്തിയായി. ടെണ്ടർ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക്.