സുബോധ് ഡെക്കറേഷൻ ഉടമ അമ്പലം റോഡിലെ പള്ളേൻ ബാലകൃഷ്ണൻ നായർ നിര്യാതനായി
ചെറുകുന്ന് : മാർക്കറ്റ് റോഡിലെ ആദ്യകാല വ്യാപാരിയും സുബോധ് ഡെക്കറേഷൻ ഉടമയുമായ അമ്പലം റോഡിലെ പള്ളേൻ ബാലകൃഷ്ണൻ നായർ (80) നിര്യാതനായി. ഭാര്യ ചാലാടൻ കാർത്ത്യായനി മക്കൾ സുബോധ് സി (സീനിയർ മാനേജർ മിനി മുത്തൂറ്റ് ചെറുകുന്ന്) സുരേഷ് കുമാർ സി (വ്യാപാരി ചെറുകുന്ന് ) സുമേഷ് കുമാർ സി (ബാംഗ്ലൂർ ) ചാലാടൻ ഷൈമ ( ഒഴക്രോം ) മരുമക്കൾ രജിത എൻ വി ( അസിസ്റ്റന്റ് എഞ്ചിനീയർ PWD റോഡ്സ് വളപട്ടണം), രജനി പി വി ( ചെറുകുന്ന്) സിൻഷ പി വി ( ചക്കരക്കല്ല്) സന്തോഷ് കെ പി (ഒഴക്രോം) സഹോദരങ്ങൾ പള്ളേൻ കുഞ്ഞിരാമൻ നായർ (വള്ളിത്തോട് ) പള്ളേൻ ഗോവിന്ദൻ നായർ (കണ്ണപുരം) പള്ളേൻ ജാനകി (ചെറുകുന്ന്) സംസ്ക്കാരം 17/10/25 നാളെ രാവിലെ 11 മണിക്ക് പൊന്നച്ചിക്കൊവ്വൽ ശാന്തി കവാടത്തിൽ.