തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആഭിമുഖ്യത്തിൽ തലശ്ശേരിയിൽ പ്രതിഷേധ പ്രകടനം നടത്തി
തലശ്ശേരി : പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ , ബിജെപി നേതാവിനെതിരെ കേസ്സെടു ക്കാതെ സംരക്ഷിക്കുന്ന പിണറായി സർക്കാരിന്റെ നിലപാടി നെതിരെ കെ പി സി സി ആഹ്വാനപ്രകാരം തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആഭിമുഖ്യത്തിൽ തലശ്ശേരിയിൽ പ്രതിഷേ ധ പ്രകടനം നടത്തി. എം.പി. അരവിന്ദാക്ഷ ൻ, സുശീൽചന്ത്രോത്ത്, ഇ.വിജയ കൃഷ്ണൻ, പി.വി.രാധാകൃഷ്ണൻ, എ. ഷർമ്മിള, അനസ്ചാലിൽ, സി.എം.സുധി ൻ, പി.ഒ.മുഹമ്മദ് റാഫിഹാജി,അഡ്വ: കെ.സി.രഘു നാഥ്, എം.പി.സുധീർ ബാബു, ജെതീന്ദ്രൻ കുന്നോത്ത്, എൻ.അഷറഫ്, പി.എൻ. പങ്കജാക്ഷൻ, കെ.രമേശ്, കെ ലതിക, ഒ.ഹരിദാസ്, യു.സിയാദ് , മനോജ് നാലാം കണ്ടത്തിൽ, എം.നസീർ, കെ.പ്രമോദ്, കെ.സുരേഷ് ബാബു, ടി.വി ജഗദീഷ്നേതൃത്വം നൽകി.