ആന്തൂർ നഗരസഭ മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിൻ രണ്ടാം ഘട്ടം നഗരസഭാതല നിർവ്വഹണ സമിതി യോഗം ഹാളിൽ നടന്നു
കണ്ണൂർ : ആന്തൂർ നഗരസഭ മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിൻ രണ്ടാം ഘട്ടം നഗരസഭാതല നിർവ്വഹണ സമിതി യോഗം നഗരസഭ കൗൺസിൽ ഹാളിൽ നടന്നു.നവകേരള മിഷൻ കണ്ണൂർ ജില്ല കോർഡിനേറ്റർ സോമശേഖരൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ പി മുകുന്ദൻ അദ്ധ്യക്ഷ വഹിച്ചു.യോഗത്തിൽ പി കെ മുഹമ്മദ് കുഞ്ഞി, വി സതീദേവി, പ്രേമരാജൻ മാസ്റ്റർ, അജിത്ത് ടി,പി എൻ അനീഷ് തുടങ്ങിയവർ സംസാരിച്ചു.