ഡിസംമ്പർ 17 പെൻഷൻ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി കെ എസ് എസ് പി എ സീനയർ അംഗങ്ങളെ ആദരിച്ചു
കണ്ണൂർ : സർവ്വീസ് പെൻഷൻകാർക്ക് പെൻഷൻ അനുവദിച്ച് കൊടതി ഉത്തരവിറക്കിയ ഡിസംമ്പർ 17 പെൻഷൻ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി കെ എസ് എസ് പി എ കല്യാശേരി യൂനിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ സീനയർ അംഗങ്ങളായ ഈ ദാമോദരൻ, എം ഉണ്ണികൃഷ്ണൻ എന്നിവരെ ആദരിച്ചു. യൂനിറ്റ് പ്രസിഡന്റ് വി.ദാമോദരന്റെ അധ്യക്ഷതയിൽ സംസ്ഥാന കൗൺസിലർ എൻ തമ്പാൻ ഉദ്ഘാടനം ചെയ്തു. പി ലക്ഷമണൻ, സിനിർമ്മല, ഷാജിറാം, പി സുധാകരൻ കുഞ്ഞിരാമൻ , പി പി രാജൻ എന്നിവർ നേതൃത്വം നെൽകി