കയരളം ഗോപാലൻ പീടിക പ്രണവത്തിൽ പാറയിൽ കോരൻ അന്തരിച്ചു
കണ്ണൂർ : കയരളം ഗോപാലൻ പീടിക പ്രണവത്തിൽ പാറയിൽ കോരൻ (84) (Rtd. ദേവസ്വം എക്സി കുട്ടീവ് ഓഫീസർ) അന്തരിച്ചു ഭാര്യ പാറുക്കുട്ടി ടീച്ചർ . മക്കൾ സുഹാസ് പോള സി ഇ ഒ അ ൽ മാസ് ഹോസ്പിറ്റൽ കോട്ടക്കൽ. പരേതനായ പ്രദീപ് പോള എഞ്ചിനീയർ KSEB മരുമകൾ ദീപ കെ എൻ വിദ്യാസ വകുപ്പ് കോഴിക്കോട് സഹോദരങ്ങൾ പരേതരായ കല്യാണി കാരക്കീൽ പഞ്ചാലി പാറയിൽ ഒതേനൻ കാരക്കീൽ ബാലൻ കാരക്കീൽ പാറു കാരക്കീൽ. രാവിലെ ഗോപാലൻ പീടിക പ്രണവത്തിൽ പൊതുദർശനം 11 മണിക്ക് കണ്ടക്കൈ ശാന്തി വനത്തിൽ ശവസംസ്കാരം.