കേളകം കുണ്ടേരി ആഞ്ഞലി കയത്തിൽ യുവാവിനെ കാണാതായി
by
ZealTv
December 28, 2024
കേളകം : കുണ്ടേരി ആഞ്ഞലി കയത്തിൽ യുവാവിനെ കാണാതായി. നെല്ലിക്കുന്നിലെ ശാസ്താംകുന്നേൽ ജെറിൻ ജോസഫിനെ(27)ആണ് കാണാതായത്. കൂട്ടുകാരുമൊത്ത് പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ കയത്തിൽ അകപ്പെടുകയായിരുന്നു. പേരാവൂർ ഫയർഫോഴ്സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തിരച്ചിൽ നടത്തുന്നു