കോലത്തു വയൽ മേഖലാ കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചു
കണ്ണൂർ : കാരുണ്യ സ്പർശത്തിന്റെ മൂർത്തീഭാവമായ മുൻ കേരളാ മുഖ്യമന്ത്രിയും, കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ ഓർമ്മ ദിനത്തിൽ കോലത്തു വയൽ മേഖലാ കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചു കല്യാശ്ശേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി വൈസ് പ്രസിഡന്റ് ബേബി ആന്റണി ഉദ്ഘാടനം ചെയ്തു എൻ തമ്പാൻ അധ്യക്ഷത വഹിച്ചു.ദാമോദരൻ കല്യാശേരി, പി ലക്ഷമണൻ പവിത്രൻ ഐ വി എന്നിവർ സംസാരിച്ചു.