തളിപ്പറമ്പ് തൃച്ചംബരത്ത് യൂത്ത്കോൺഗ്രസ് പ്രവർത്തകന്റെ വീടിനും വാഹനത്തിനും നേരെ അക്രമം
തളിപ്പറമ്പ് : തളിപ്പറമ്പ് തൃച്ചംബരത്ത് വീടിനു വാഹനത്തിനും നേരെ ആക്രമണം തളിപ്പറമ്പ് തൃച്ചംപുരത്ത് യൂത്ത്കോൺഗ്രസ് പ്രവർത്തകൻ ഇർഷാദിൻ്റെ വീടിനും വാഹനത്തിനും നേരെ ആക്രമണം. വീടിന്റെ ജനൽ ഗ്ലാസും, മുറ്റത്ത് നിർത്തിയിട്ട കാറും ബൈക്കും അടിചു തകർത്തു. ഇന്നലെ രാത്രിയായിരുന്നു ആക്രമണം നടന്നത്. അക്രമത്തിന് പിന്നിൽ സി പി എമ്മാണന്ന് കോൺഗ്രസ് ആരോപിച്ചു