ചെറുകുന്ന് പള്ളിക്കര മുട്ടിൽ ഷട്ടർ പാലത്തിന് സമീപം പുലിയെ കണ്ടതായി അഭ്യൂഹം
by
ZealTv
November 15, 2024
ചെറുകുന്ന് : ചെറുകുന്ന് പള്ളിക്കര മുട്ടിൽ ഷട്ടർ പാലത്തിന് സമീപം പുലിയെ കണ്ടതായി അഭ്യൂഹം. മത്സ്യത്തൊഴിലാളി യാണ് പുലിയെ കണ്ടതായി പറയുന്നത്. സ്ഥലത്ത് വനം വകുപ്പ് ഉടൻ പരിശോധന നടത്തും