നടുവിൽ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി നടുവിൽ കവലയിൽ പ്രകടനവും യോഗവും നടത്തി
കണ്ണൂർ : രാഹുൽ ഗാന്ധി ബീഹാറിൽ നടത്തിയ വോട്ടർ അധികാർ യാത്രയ്ക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് നടുവിൽ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി നടുവിൽ കവലയിൽ പ്രകടനവും യോഗവും നടത്തി. മണ്ഡലം പ്രസിഡന്റ് ഷാജി പാണംകുഴി അധ്യ ക്ഷത വഹിച്ചു. ഡിസിസി ജെ. സെക്രട്ടറി ജോഷി കണ്ടത്തിൽ ഉദ്. ചെയ്തു.ജോർജ് നെല്ലുവേലി, നന്ദകിഷോർ VM, തുടങ്ങിയവർ സംസാരിച്ചു. സണ്ണി തുണ്ടത്തിൽ, രേഖ രഞ്ജിത്ത്,അലക്സ് ചുനയമ്മാക്കൽ,അഭിജിത് ബിജു,പോൾ മഞ്ചപ്പള്ളി,മുരളീധരൻ KV, രഞ്ജിത്ത് നടുവിൽ,ബാബു K, പദ്മനാഭൻ KC, ജേക്കബ് പാണക്കുഴി,മാത്യു പാറക്കൂടി, അഖിൽ, അൻവർ V തുടങ്ങിയവർ നേതൃത്വം നൽകി.