കണ്ണൂർ പുതിയങ്ങാടിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
by
ZealTv
July 29, 2025
കണ്ണൂർ : കണ്ണൂർ പുതിയങ്ങാടി കടലിൽ 4 നോട്ടിക്കൽ മൈൽ അകലെ അജ്ഞാത മൃതദേഹം കണ്ടെത്തി. പുരുഷന്റേതാണ് മൃതദേഹം. രാവിലെ മത്സ്യത്തൊഴിലാളിക ളാണ് മൃതദേഹം കണ്ടത്.