കണ്ണൂർ ചിറക്കൽ കീരിയാട് സെഞ്ച്വറി പ്ലൈവുഡ്സിൽ വൻതീപിടുത്തം
by
ZealTv
January 29, 2026
കണ്ണൂർ : കണ്ണൂർ ചിറക്കൽ കീരിയാട് സെഞ്ച്വറി പ്ലൈവുഡ്സിൽ വൻ തീപിടുത്തം. ഇന്ന് പുലർച്ചെയാണ് സംഭവം. ഫയർഫോഴ്സ് വിഭാഗം തീയണക്കാൻ സ്ഥലത്ത് എത്തിയിട്ടുണ്ട്. തീ അണയ്ക്കാൻ ശ്രമം തുടരുകയാണ്.