അബുദാബി നടന്ന അഡ്നോക് ഇൻ്റർനാഷണൽ മാരത്തൺ 42 കി.മീ വിജയകരമി പൂർത്തിയാക്കി നൗഫൽ
കണ്ണൂർ : I4-12-2024 അബുദാബി നടന്ന അഡ്നോക് ഇൻ്റർനാഷണൽ മാരത്തൺ 42 കി.മീ വിജയകരമി പൂർത്തിയാക്കിയ നൗഫൽ പി.എം. ഇരിക്കൂർ സ്വദേശിയാണ് 32000 പേര് പങ്കെടുത്ത മാരത്തോണ്‍ ആണ് ഇത്.യൂറോപ്പ് , ഏഷ്യ ആൻഡ് ആഫ്രിക്കൻ കൺട്രി ഇൽ നിന്നും നിരവധി ആളുകൾ ഈ മാരത്തോണിൽ പങ്കെടുത്തു. ദോഹയിലും, റിയാദിലും ഉൾപ്പെടെ, മൂന്നാമത്തെ അന്താരാഷ്ട്ര മാരത്തോണിൽ ആണ് നൗഫൽ പങ്കെടുക്കുന്നത്. ദോഹയിൽ നിന്ന് അബുദാബി വരെ ഈ ഒറ്റ ലക്ഷ്യത്തിനായി യാത്ര ചൈത് മാരത്തൺ ദൂരമായ 42 കിലോമീറ്ററുകൾ 4 മണിക്കൂർ 21 മിനിറ്റുകൾ കൊണ്ട് ഓടിത്തീർത്ത നൗഫലിന്. ഖത്തർ കെഎംസിസി ഇരിക്കൂർ മണ്ഡലം ട്രഷറർ കൂടിയാണ് നൗഫൽ.