കണ്ണൂർ തോട്ടട – തലശ്ശേരി റൂട്ടിൽ സ്വകാര്യ ബസ്സുകൾ മിന്നൽ പണിമുടക്കിൽ
കണ്ണൂർ : കണ്ണൂർ തോട്ടട – തലശ്ശേരി റൂട്ടിൽ സ്വകാര്യ ബസ്സുകൾ മിന്നൽ പണിമുടക്കിൽ. ഇന്ന് രാവിലെ മുതൽ ജോലിക്ക് ഹാജരാകാതെ തൊഴിലാളികൾ. മിന്നൽ പണിമുടക്ക് ഉടമകളുടെയോ തൊഴിലാളികളുടെയോ സംഘടനകളുടെയോ അനുവാദമില്ലാത. നടാൽ റെയിൽവേ ഗേറ്റിൽ സ്ഥിരമായി അനുഭവപ്പെടുന്ന ഗതാഗത കുരുക്കുമായി ബന്ധപ്പെട്ട തർക്കമാണ് പണിമുടക്കിന് കാരണം.