റിട്ടയര്‍ഡ് ട്രഷറി ഡെപ്യൂട്ടി ഡയറക്ടർ വി.നാണു നിര്യാതയായി
by
ZealTv
September 5, 2024
കീച്ചേരി : റിട്ടയര്‍ഡ് ട്രഷറി ഡെപ്യൂട്ടി ഡയറക്ടർ വി.നാണു (73) നിര്യാതയായി. ഭാര്യ ലീല. മക്കൾ ബിജേഷ്, ബ്രിജില, റിജേഷ്. സംസ്കാരം ഉച്ചയ്ക്ക് 1 മണിക്ക് കീച്ചേരി സമുദായ ശ്മശാനത്തിൽ.