സി.പി.ഐ.എം പാപ്പിനിശ്ശേരി ഈസ്റ്റ് ലോക്കൽ കമ്മിറ്റി സീതാറാം യെച്ചൂരി അനുസ്മരണ യോഗം സംഘടിപ്പിച്ചു
പാപ്പിനിശ്ശേരി : സി.പി.ഐ.എം പാപ്പിനിശ്ശേരി ഈസ്റ്റ് ലോക്കൽ കമ്മിറ്റി പാപ്പിനിശ്ശേരി സീതാറാം യെച്ചൂരി അനുസ്മരണ യോഗം സംഘടിപ്പിച്ചു. അനുസ്മരണം കെ. പ്രദിപ് കുമാർ പാപ്പിനിശ്ശേരി പഞ്ചായത്ത് വൈ പ്രസിഡണ്ട് നിർവഹിച്ചു. കോട്ടൂർ ഉത്തമൻ അദ്ധ്യക്ഷൻ വഹിച്ചു. കെ. പ്രദിപ്കുമാർ, ജാഫർ മാങ്കടവ്, സി. പി. റഷീദ്, ഇ പ്രമോദ്, അഷറഫ് പഴഞ്ചിറ എന്നിവർ പ്രസംഗിച്ചു