പിലാത്തറ – പഴയങ്ങാടി പാപ്പിനിശ്ശേരി – കെ എസ് ടി പി റോഡ് നവീകരണത്തിന് 18 കോടിയുടെ ഭരണാനുമതി
കണ്ണൂർ : പിലാത്തറ – പഴയങ്ങാടി പാപ്പിനിശ്ശേരി – കെ എസ് ടി പി റോഡ് നവീകരണത്തിന് 18 കോടിയുടെ ഭരണാനുമതി. പിലാത്തറ മുതൽ പാപ്പിനിശ്ശേരി വരെ 21 കി.മി മെക്കാഡം ടാറിംഗിനാണ് തുക അനുവദിച്ചതെന്ന് എം വിജിൻ എംഎൽഎ. അപകട സാധ്യതയുള്ള സ്ഥലങ്ങളിൽ ബ്ലിങ്കർ ലൈറ്റ് ഉൾപ്പെടെ റോഡ് സേഫ്റ്റി പ്രവൃത്തികളും പദ്ധതിയിൽ ഉൾപ്പെടുത്തിയതായും എം എൽ എ.