കണ്ടപ്പനത്തിനടുത്ത് തീപ്പൊരി കുന്നിൽ വാഹനമിടിച്ച് ചത്ത നിലയിൽ അജ്ഞാത ജീവിയുടെ ജഡം കണ്ടെത്തി
by
ZealTv
January 15, 2025
കണ്ണൂർ : കണ്ടപ്പനത്തിനടുത്ത് തീപ്പൊരി കുന്നിൽ വാഹനമിടിച്ച് ചത്ത നിലയിൽ അജ്ഞാത ജീവിയുടെ ജഡം കണ്ടെത്തി. ഇന്ന് രാവിലെ കണ്ടെത്തിയ ജഡം വനപാലകർ നീക്കം ചെയ്തെങ്കിലും എത് ജീവിയാണെന്ന് വെളിപ്പെടുത്തിയില്ല. കടുവയുടെ കുഞ്ഞിൻ്റെ ജഡമാണോ എന്ന് നാട്ടുകാർക്ക് സംശയമുണ്ട്.