കണ്ണൂർ റെയിൽവേ സംരക്ഷണ സേന കൃസ്മസ് നൃ ഇയർ – ആഘോഷിച്ചു
കണ്ണൂർ : റെയിൽവേ സംരക്ഷണ സേന കണ്ണൂരിന്റെ നേതൃത്വത്തിൽ ആർ.പി.എഫ്. ഓഫീസിൽ. ക്രിസ്മസ്. ന്യൂ ഇയർ ആഘോഷിച്ചു. കലാ പരിപാടികൾ, ക്രിസ്മസ് – ന്യൂ ഇയർ കേക്ക്, ബിരിയാണി, വിതരണം നടത്തി. കൊമേർസ്യാൽ സ്റ്റാഫ്. ആർ.പി.എഫ്. സ്റ്റാഫ് മഴുവൻ പേരും പങ്കെടുത്തു. പോസ്റ്റ് കമാണ്ടർ. ജെ വർഗീസ്, എ എസ്സ് ഐ മാരായ വി.വി സൻ ജയ് കുമാർ, പി.ഷിൽന, ഹെഡ് കോൺ സ്റ്റബിൾമാരായ സജേഷ് കെ, രമിത സി, കോൺസ്റ്റബിൾമാരായ കെ.രഘു നാദ്, ചിത്രലേഖ, എംവി.അബ്ദുൾ അസീസ്, ഹെഡ് കോൺസ്റ്റബിൾ (സ്റ്റാഫ് സിക്രട്ടറി) തുടങ്ങി വർ പങ്കെടുത്തു.