മട്ടന്നൂരിൽ ബൊലേറോ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ആർക്കും പരിക്കില്ല
by
ZealTv
June 10, 2025
മട്ടന്നൂർ : മട്ടന്നൂർ പത്തൊൻമ്പതാം മൈലിൽ ബൊലേറോ ജീപ്പ് നിയന്ത്രണം വിട്ടു വൈദ്യുതി തൂണിലിടിച്ച് മറിഞ്ഞ് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. മൈസൂരിൽ നിന്നും വരികയായിരുന്ന ഇരിക്കൂർ സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പ്പെട്ടത്.