ഇന്ത്യൻ നേഷണൽ കോൺഗ്രസ് കോലത്തു വയൽ ബൂത്ത് കമ്മറ്റി ഗാന്ധി സ്മൃതി സംഗമവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു
കണ്ണൂർ : ഗാന്ധി ജയന്തി ദിനത്തിൽ ഇന്ത്യൻ നേഷണൽ കോൺഗ്രസ് കോലത്തു വയൽ ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ കീച്ചേരിയിൽ ഗാന്ധി സ്മൃതി സംഗമവും, പുഷ്പാർച്ചനയും സംഘടിപ്പിച്ചു. എൻ തമ്പാൻ അധ്യക്ഷത വഹിച്ചു. കല്യാശ്ശേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി വൈസ് പ്രസിഡന്റ് ബേബി ആന്റണി സംസാരിച്ചു. ഷാജിലാൽ, ഐവി പവിത്രൻ ശ്രീന പി, വി ദാമോദരൻ, കെ വിജയൻ എന്നിവർ സംസാരിച്ചു.