കണ്ണപുരം ഇരിണാവ് സ്വദേശി ഷാർജയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
by
ZealTv
March 13, 2025
കണ്ണൂർ : കണ്ണപുരം ഇരിണാവ് സ്വദേശി ഷാർജയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.തളിപ്പറമ്പിൽ താമസിക്കുന്ന ഇല്ലീസ് ലാന്റിൽ ജാസിം (32) ആണ് മരിച്ചത്. എൽ.വി.അഷീദയാണ് ഭാര്യ. ഖബറടക്കം ഷാർജയിൽ നടക്കും.