പയ്യാവൂർ യൂണിറ്റ് പ്രസിഡന്റും കോൺഗ്രസ് നേതാവുമായിരുന്ന കാഞ്ഞിരക്കൊമ്പിൽ ഏബ്രഹാം അന്തരിച്ചു
പയ്യാവൂർ : പയ്യാവൂർ ടൗണിലെ ആദ്യകാല വ്യാപാരിയും ദീർഘകാലം കേരള വ്യാപാര വ്യവസായി ഏകോപന സമിതി പയ്യാവൂർ യൂണിറ്റ് പ്രസിഡന്റും കോൺഗ്രസ് നേതാവുമായിരുന്ന കാഞ്ഞിരക്കൊമ്പിൽ ഏബ്രഹാം (കുട്ടപ്പൻ ചേട്ടൻ-83) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച (06/04/25) 2.30 ന് പയ്യാവൂർ ഡിവൈൻ മേഴ്സി പള്ളിയിൽ. ഭാര്യ: എൽസി കല്ലാനിയിൽ കുടുംബാംഗം. മക്കൾ: സോജു, സോബീന (അഭിഭാഷക). മരുമക്കൾ: ജെസ്മി, ഷിജു. മൃത സംസ്കാരം ഞായറാഴ്ച (06/04/25) ഉച്ചകഴിഞ്ഞ് 2.30 ന് സ്വ ഭവനത്തിൽ ആരംഭിക്കും ശനിയാഴ്ച (05/04/25) വൈകിട്ട് അഞ്ചുമണി മുതൽ വീട്ടിൽ കാണാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.