നോർത്ത് മലബാർ പ്ലൈവുഡ് ഡോർ പമാനുഫാക്ചേർസ് അസോസിയേഷൻ അനുവൽ ജനറൽ ബോഡി മീറ്റിങ്ങും പുതിയ ഭാരവാഹിക്കളുടെ തെരഞ്ഞെടുപ്പും നടന്നു
കണ്ണൂർ : നോർത്ത് മലബാർ പ്ലൈവുഡ് & ഡോർ മാനുഫെക്ചർസ് അസോസിയേഷൻ (2025-27) അനുവൽ ജനറൽ ബോഡി മീറ്റിങ്ങും പുതിയ ഭാരവാഹിക്കളുടെ തെരഞ്ഞെടുപ്പും എക്സിക്യൂട്ടീവ് മെമ്പർമാരുടെ താരഞ്ഞെടുപ്പും നോർത്ത് മലബാർ ചെമ്പർ ഓഫ് കോമേഴ്സ് മാധവ ബലിഗ മെമ്മോറിയൽ ഹാളിൽ വെച്ച് നടന്നു. ഒ മൂസ്സാൻ കുട്ടി ചേയർമാൻ, ടി. പി നാരായണൻ പ്രസിഡന്റ്, സിയാദ് വൈസ് പ്രസിഡന്റ്. ആലുപ്പി എ.വി. എം വൈഡ് പ്രസിഡന്റ്, ബി. വി അബ്ദുൽഗഫൂർ ജനറൽ സെക്രട്ടറി, മനോജ്, ശബീർ എം ജോയിൻ സെക്രട്ടറി, സൈനുദീൻ ട്രാഷർ.
ശാനിസ്, അബ്ദുൽ മജിദ് ഹാജി, ബഷീർ, കനകരാജ്, ഫൈസൽ ടി. ബി. സി, ഫൈസൽ ബമ്പർ, മഹമൂദ് ഹാജി ഷാലിമാർ,വാസുദേവൻ ടി. പി, ഹാനിഫ ഹാജി ടി. പി, മുഹമ്മദാലി ഹാജി, ജയൻ ദേവൻ കാസറഗോഡ്, മൊയ്ദീൻ കോയ കോഴിക്കോട്, സന്തോഷ് വയനാട്, റഷീദ് കെ. പി, ഷഹിസ് എം, സിറാജ്, ഷമീർ സി, ജനീഫർ, ശാക്കിറുദീൻ, അജയൻ, ഷബീർ ടി. ബി.സി, സത്താർ ഹാജി കെ. എസ്, ഫൈസൽ കെ. എസ്, റഹിം വി, ജിനിദേവ് , യഹ്യ തുടങ്ങിയവർ എക്സിക്യൂട്ടീവ് മെമ്പർമാർ.